തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ൽ വെ​ള്ളു​മ​ണ്ണ​ടി കൂ​ട്ടു​മു​ഖം സ്വ​ദേ​ശി സീ​ത​മ്മ​യെ (79) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​.. സീ​ത​മ്മ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട് അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് സീ​ത​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. മു​റി​ക്കു​ള്ളി​ൽ പി​ടി​വ​ലി...
Read full story
അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. യെ​ലെ​ട്ടി രാ​ജു(19), യെ​ലെ​ട്ടി അ​ഞ്ജി​ബാ​ബു(25), കൊ​ല്ലു സ​ത്യ​നാ​രാ​യ​ണ ( 28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​നു​മ​ന്ത്ര മ​ണ്ഡ​ലി​ലെ പൊ​ള​മു​രു ഗ്രാ​മ​ത്തി​ൽ ഡിസംബർ 23 ചൊ​വ്വാ​ഴ്ച​യാ​ണ്...
Read full story
രുവനന്തപുരം | തിരുവനന്തപുരത്ത് പോലീസുകാരന്‍ മരിച്ച നിലയില്‍. ആര്യനാട് പറണ്ടോട് സ്വദേശി ശ്രീജിത്ത് (29) ആണ് മരിച്ചത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നവംബർ 16-ന് വിവാഹം നടക്കാനിരിക്കാനിരിക്കെയാണ് ശ്രീജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. . പോലീസ് അസ്വാഭാവിക മരണത്തിന്...
Read full story
അഞ്ചല്‍: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചാവുകയും വീടിന്റെ ജനാലുകള്‍ക്കും ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കൊല്ലം ഏരൂര്‍ മണലില്‍ അണുങ്ങൂര്‍ ഭാനു വിലാസത്തില്‍ കിരണിന്റെ വളര്‍ത്തു നായയാണ് ചത്തത്. സംഭവവുമായി ബന്ധപ്പെട്ട് അണുങ്ങൂര്‍ സ്വദേശി സജി(46)യെ ഏരൂര്‍ പോലീസ് അറസ്റ്റ്...
Read full story
താമരശ്ശേരി: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. താമരശ്ശേരികട്ടിപ്പാറ മുണ്ടക്കപറമ്പില്‍ നിഷ (38)യെയാണ് ഓ​ഗസ്റ്റ് 17 ന് വൈകിട്ട് മൂന്നരയോടെ ഭര്‍ത്താവായ മനോജ് കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്. യുവതിയുടെ കണ്ണിന് താഴെയും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. താമരശ്ശേരി പോലീസ് കേസ് എടുത്തു സ്ഥിരം...
Read full story