വൈദ്യുതാഘാതമേറ്റ് ഫാം ജീവനക്കാരന്‍ മരിച്ചു

കൊല്ലം \ പുനലൂരില്‍ വൈദ്യുതാഘാതമേറ്റ് ഫാം ജീവനക്കാരന്‍ മരിച്ചു. പിറവന്തൂര്‍ സ്വദേശി അനീഷ് (39) ആണ് മരിച്ചത്. ഇന്നലെ (14.10.2024) വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേല്‍ക്കുക യായിരുന്നു

കുരിയോട്ടുമല ഫാമിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →