കോഴിക്കോട് | കോഴിക്കോട് നഗരത്തില്‍ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാം ആണ് അറസ്റ്റിലായത്. ഒക്ടോബർ 14 ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്യത്.
്‌പൊറോട്ട നിര്‍മ്മിച്ച് വില്‍ക്കുന്ന പ്രതി ഇതിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പന നടത്തിവന്നതെന്ന് പോ ലീസ് പറയുന്നു.
