ഉത്തര്‍ പ്രദേശില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

ലക്‌നോ: ഉത്തര്‍ പ്രദേശിലെ സാദര്‍കോട്ട്‌ വാലിയില്‍ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ്‌ മാനേജരെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

സ്‌കൂള്‍ മനേജര്‍ ദിവസങ്ങളോളം കുട്ടിയെ പീഡിപ്പിച്ചതായി പരാതിയുണ്ട്‌. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ പിതാവ്‌ പൊലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →