മലപ്പുറം | പെരിന്തല്‍മണ്ണയില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് . മലപ്പുറം കരുവാരകുണ്ട് സ്വദേശി നൂറുല്‍ അമീൻ എന്ന യുവാവ് മരിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഓഗസ്റ്റ് 30 രാത്രി എട്ടു മണിയോടെയാണ് സംഭവം യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നതായി പെണ്‍ സുഹൃത്ത് പോലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് യുവാവിനെ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
