കോട്ടയം | കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്‍ന്നുവീണു. സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കു പരിക്കേറ്റു. 14-ാം വാര്‍ഡിനു സമീപത്താണ് ഇടിഞ്ഞ് വീണത്.
പുതിയ ബ്ലോക്ക് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഈ കെട്ടിടം ഉപേക്ഷിച്ചത്.
ഉപേക്ഷിച്ച കെട്ടിടം ആണ് ഇടിഞ്ഞുവീണതെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുതിയ ബ്ലോക്ക് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഈ കെട്ടിടം ഉപേക്ഷിച്ചത്. ഉപേക്ഷിച്ച വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞു വീണതെന്ന് ജീവനക്കാരും പറഞ്ഞു. .
