24 വര്‍ഷമായി ഒളിവിലായിരുന്ന പിടിച്ചുപറി കേസ് പ്രതി പോലീസ് കസ്റ്റഡിയിലായി

തിരുവനന്തപുരം: ഒളിവിലായിരുന്ന പിടിച്ചുപറി കേസിലെ പ്രതിയെ 24 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. ബീമാപളളി സ്വദേശിയായ മുഹമ്മദ് ഷാഫിയെ ആണ് വലിയതുറ പോലീസ് ബീമാപളളി ആസാദ് നഗറില്‍ നിന്ന് അറസ്റ്റുചെയ്തത്. പിടിച്ചുപറി കേസുമായി ബന്ധപ്പെട്ട് 2001 ല്‍ വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായിരുന്നു. മുഹമ്മദ് ഷാഫി

ഇയാളെ . കോടതിയില്‍ ഹാജരാക്കി

വിചാരണ തുടങ്ങുന്നതറിഞ്ഞ് ബീമാപളളി ഭാഗത്ത് നിന്ന് വെമ്പായം മേഖലയിലേക്ക് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബീമാപളളി ആസാദ് നഗറില്‍ പ്രതി എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എസ്.എച്ച്.ഒ. അശോക കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഇന്‍സമാം, ജഗ്മോഹന്‍ എന്നിവരുടെ സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →