ടെഹ്‌റാന്‍ | അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി (ഐ എ ഇ എ)യുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിക്കും. തീരുമാനത്തിന് പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ രാജ്യത്ത് പരിശോധനകള്‍ക്ക് ഇനി ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സിലിന്റെ അനുമതി വേണ്ടി വരും
ഇതിനിടെ, അമേരിക്കയും ഇറാനും പരസ്പരം ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതായും നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ഇറാന്‍ പ്രസിഡണ്ടും ഇറാനുമായി അടുത്തയാഴ്ച്ച സംസാരിക്കുമെന്ന് ഡോണള്‍ഡ് ട്രംപും .പറഞ്ഞു. .
.
