തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് അപകടത്തിൽ പെട്ടു

തിരുവനന്തപുരം | തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞു അപകടം. വെള്ളല്ലൂര്‍ എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. .ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നുbus, Skidd ,from Road,

ചെളി നിറഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നു വെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →