കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിലായി

കോട്ടയം \ എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിലായി . കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈന്‍ ഷാജി (26) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 38.91 ഗ്രം എംഡിഎംഎ പോലീസ് കണ്ടെടുത്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്താനായാണ് എംഡിഎംഎ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.he brought, mdma to sell, students,

മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ .

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. .നിരോധിത മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ച് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →