കൊച്ചി :കൊച്ചിക്ക് സമീപം 38 നോട്ടിക്കല്‍ മൈല്‍ അകലെ മകരമായ മറൈന്‍ ഓയില്‍ ഗ്യാസ് കണ്ടെയ്‌നറുകള്‍ കടലില്‍ വീണ സംഭവത്തില്‍ അതീവ ജാഗ്രത. സംസ്ഥാനത്തെ എല്ലാ തീരമേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി.
ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ കണ്ടാല്‍ തൊടരുതെന്നും അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്നുമാണ് നിര്‍ദേശം. .
