മണ്ണിടിഞ്ഞുവീണു അതിഥി തൊഴിലാളി മരിച്ചു

കണ്ണൂര്‍ | ദേശീയപാത നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളി മരിച്ചു.ജാര്‍ഖണ്ഡ് സ്വദേശിയായ ബിയാസാണ് മരിച്ചത്.കണ്ണൂര്‍ ചാലക്കുന്നിലാണ് സംഭവം.

. തുടര്‍ച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കഴിഞ്ഞദിവസം കേന്ദ്രം ഡീബാര്‍ ചെയ്തിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →