
റിപ്പോര്‍ട്ട്
അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി : ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്ന് ഇ മെയിൽ സന്ദേശം
ന്യൂഡൽഹി | ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇ മെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ഓപറേഷൻ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയിൽ സന്ദേശത്തുലുള്ളത്. സ്റ്റേഡിയത്തിന് സുരക്ഷ ഇരട്ടിയാക്കി....
