സ്‌കൂട്ടര്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു

അടൂര്‍ | സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു.പള്ളിക്കര്‍ എലിപ്പിക്കുളം കൊച്ചച്ചത്ത് വീട്ടില്‍ ശിവരാജന്‍ (63) ആണ് മരിച്ചത് നെല്ലിമൂട്ടില്‍ പടിയില്‍ ബൈപ്പാസ് റോഡ് ആരംഭിക്കുന്നിടത്തുള്ള ട്രാഫിക് സിഗ്‌നലില്‍ വെച്ച് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ലോറിയുടെ പിന്‍ഭാഗത്തെ ടയര്‍ ശിവരാജന്റെ മുകളിലൂടെ കയറിയിറങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →