ദില്ലി : ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഇന്നും നാളെയും (ഏപ്രിൽ 22,23) സംസ്കാരം നടക്കുന്ന ദിവസവും രാജ്ടത്ത് ദുഃഖാചരണം . ആദര സൂചകമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. സര്‍ക്കാര്‍ ആഘോഷങ്ങള്‍ ഒഴിവാക്കും.
.
ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരിക്കെയാണ് ഫ്രാൻസിസ് മാർ പാപ്പയുടെ വിയോഗം ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന മാർപാപ്പ ഏപ്രിൽ 21ന് രാവിലെയാണ് കാലം ചെയ്തത്. 88 വയസായിരുന്നു. .
