റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാല വിഴുങ്ങിയ കള്ളനില്‍ നിന്ന് തൊണ്ടി മുതല്‍ വീണ്ടെടുത്ത് പോലീസ്

April 10, 2025 - 6:55 am

പാലക്കാട് | മാല വിഴുങ്ങിയ കള്ളനില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെത്താന്‍ കള്ളന്റെ വയറിളക്കി പോലീസ് കാത്തിരുന്നു. .കള്ളന്‍ മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്. പാലക്കാട് ആലത്തൂരിലാണ് സംഭവം. ഒടുവില്‍ വിസര്‍ജ്യത്തില്‍ പോലീസ് തൊണ്ടിമുതല്‍ കണ്ടെത്തി.

കിലോകണക്കിന് പഴം കള്ളനെ തീറ്റിച്ച് വിസര്‍ജിക്കുന്നതും കാത്തിരുന്നു.

ക്ഷേത്രത്തിലെ വേലയ്ക്കിടെ സ്ത്രീയുടെ മാലമോഷ്ടിച്ച തമിഴ്‌നാട് മധുര സ്വദേശി മുത്തപ്പനെ പോലീസ് പിടിച്ചു. മോഷ്ടിച്ച മാല പ്രതി വിഴുങ്ങിയതോടെ പോലീസ് കുടുങ്ങി. ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധനയില്‍ മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. .തുടർന്ന് മാല വിഴുങ്ങിയ കള്ളന്റെ വയറിളക്കി പോലീസ് കാത്തിരുന്നു. കിലോകണക്കിന് പഴം കള്ളനെ തീറ്റിച്ച് വിസര്‍ജിക്കുന്നതും കാത്തിരിക്കുകയായിരുന്നു പോലീസ്. ഒടുവില്‍ വിസര്‍ജ്യത്തില്‍ പോലീസ് തൊണ്ടിമുതല്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധനയില്‍ മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *