എംഡിഎംഎ കടത്തുകേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു.

തൃശ്ശൂര്‍: തെളിവെടുപ്പിനായി ബെംഗളൂരുവിലെത്തിച്ച എംഡിഎംഎ കടത്തുകേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. നെടുപുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതി മനക്കൊടി ചെറുവത്തൂര്‍ വീട്ടില്‍ ആല്‍വിനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത്.

പ്രതിയെ പോലീസുകാരുടെ മുറിയില്‍ത്തന്നെയാണ് പാർപ്പിച്ചിരുന്നത്. .

മാർച്ച് 28 വെള്ളിയാഴ്ച കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പിനായി ഹൊസൂരിലേക്ക് കൊണ്ടുപോയിരുന്നു.. ശനിയാഴ്ച പുലര്‍ച്ചെ 12-നും 1.30-നും ഇടയില്‍ ഹൊസൂരിലെ ഹോട്ടലില്‍നിന്ന് കെട്ടിടത്തിന്റെ പൈപ്പിലൂടെ ഇറങ്ങിയാണ് ആല്‍വിന്‍ രക്ഷപ്പെട്ടത്. . ഇവരുടെ ഫോണും ഇയാള്‍ കൈക്കലാക്കി. പ്രതിയെ പോലീസുകാരുടെ മുറിയില്‍ത്തന്നെയാണ് പാർപ്പിച്ചിരുന്നത്. .

.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →