ബി കെ എസ് (ഉദ്ധവ് വിഭാഗം) കേരള സംസ്ഥാന കാര്യാലയം ആരംഭിച്ചു

തൃശൂർ : തൊഴിലാളി സംഘടനയായ ഭാരതീയ കാംഗാർ സേന(ഉദ്ധവ് വിഭാഗം)യുടെ സംസ്ഥാന കാര്യാലയം തൃശൂർ മച്ചിങ്ങൽ ലൈനിൽ ഇന്ന് (01-03-2025, ശനിയാഴ്ച) രാവിലെ 10. 30 ന് മുൻ കേന്ദ്ര മന്ത്രിയും ബികെഎസ് ദേശീയ പ്രസിഡൻ്റും ശിവസേന എംപി യുമായ അർവിന്ദ് സാവന്ത് നിർവഹിച്ചു

ശിവസേന കേരള രാജ്യ പ്രമുഖ് സജി തുരുത്തിക്കുന്നേൽ, സംസ്ഥാന സെക്രട്ടറി അജി പെരിങ്ങമല ,ബികെഎസ് സംസ്ഥാന സെക്രട്ടറി വിബിൻ ദാസ് കടങ്ങോട്ട്, ശിവസേന തമിഴ്നാട് സംസ്ഥാന സെക്രട്ടറി മുരുകൻ , ശിവസേന തൃശൂർ ജില്ലാ പ്രസിഡൻ്റ് മധു കാരിക്കോടൻ എന്നിവർ പങ്കെടുത്തു . ചടങ്ങിൽ ശിവസേനയുടെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി അർഹതപ്പെട്ടവർക്കുള്ള വീൽ ചെയറുകളും , തയ്യൽ മെഷിനുകളും വിതരണം ചെയ്തു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →