തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയവും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മെഡിക്കല്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 ന് രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കും ലക്ഷ്യം വിദ്യാർത്ഥികളെയും യുവാക്കളെയും .ഗവർണർ...
Read full story
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും.സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ശ്രീലങ്കയിലെ സാംപൂര്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ മോദി ഉദ്ഘാടനം ചെയ്യും ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറുകളില്‍ അന്തിമ...
Read full story
തൃശൂർ : തൊഴിലാളി സംഘടനയായ ഭാരതീയ കാംഗാർ സേന(ഉദ്ധവ് വിഭാഗം)യുടെ സംസ്ഥാന കാര്യാലയം തൃശൂർ മച്ചിങ്ങൽ ലൈനിൽ ഇന്ന് (01-03-2025, ശനിയാഴ്ച) രാവിലെ 10. 30 ന് മുൻ കേന്ദ്ര മന്ത്രിയും ബികെഎസ് ദേശീയ പ്രസിഡൻ്റും ശിവസേന എംപി യുമായ അർവിന്ദ്...
Read full story
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം ഔപചാരികമായി ആരംഭിച്ചു. ഒന്നാം ടെർമിനലിലെ ചെക്കിംഗ് ഏരിയയ്ക്ക് സമീപമാണ് കഫേ സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവാണ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്.വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിന് വളരെ ഉയർന്ന വില...
Read full story
തിരുവനന്തപുരം: കേരളവും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായുള്ള പ്രവര്‍ത്തനങ്ങളുടെ ശതാബ്ദി നിറവില്‍ തൊഴില്‍വകുപ്പ് പ്ലാനിങ് ബോര്‍ഡുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് 24/05/23 ബുധനാഴ്ച വൈകിട്ട് 3.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഉദ്ഘാടനം ചെയ്യും....
Read full story
തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. ആറ് ദിവസമായി നടക്കുന്ന മേളയിൽ 12 വിഭാഗങ്ങളിലായി 262 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. 44 രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഈ ചിത്രങ്ങൾ. ലോംഗ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിംസ്...
Read full story
പത്തനംതിട്ട: റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകുമെന്ന് മുന്‍ ധനകാര്യ  മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടത്തുന്ന നോളജ് വില്ലേജിന്റെ ഭാഗമായി അധ്യാപകരുമായി സംഘടിപ്പിച്ച  സംവാദം...
Read full story
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമാരമത്ത് വകുപ്പില്‍ പണി പൂര്‍ത്തിയായ റോഡുകളുടെ ഉദ്ഘാടനവും പ്രവൃത്തി ആരംഭവും 15/07/21 വ്യാഴാഴ്ച വിര്‍ച്വലായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് നിര്‍മാണം കഴിഞ്ഞുള്ള വെട്ടിപ്പൊളിക്കലാണ് റോഡുകളുടെ സംരക്ഷണത്തില്‍ കേരളം നേരിടുന്ന വെല്ലുവിളിയെന്ന്...
Read full story
തിരുവനന്തപുരം: 2020-21 വർഷത്തിൽ സ്‌കൂൾ കുട്ടികൾക്ക് നൽകേണ്ട കൈത്തറി യൂണിഫോം കഴിഞ്ഞ അധ്യയനവർഷം അവസാനം എല്ലാ ഉപജില്ലകളിലും വിതരണകേന്ദ്രത്തിൽ എത്തിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ അധ്യയനവർഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ്...
Read full story
തിരുവനന്തപുരം : ജില്ലയില്‍ വിജയദശമി ദിനത്തില്‍ നടക്കുന്ന വിദ്യാരംഭ ചടങ്ങുകളിലും മറ്റു നവരാത്രി ആഘോഷങ്ങളിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ് ജ്യോത് ഖോസ. എഴുത്തിനിരുത്ത്, ബൊമ്മക്കൊലു എന്നിവ വീടുകള്‍ക്കുളളിലോ മറ്റു സുരക്ഷിത ഇടങ്ങളില്‍ മാത്രമോ ആക്കണം....
Read full story