തിരുവനന്തപുരം :ദേശീയപാത വികസനം പൂർത്തിയായാൽ യുഡിഎഫിന് പിണറായി വിജയനെതിരെ സമരം നടത്താൻ കൂടുതൽ എളുപ്പമാവുമെന്ന് എ. വിജയരാഘവൻ. സുധാകരന് രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി. ഏഴ് മണിക്ക് പാണക്കാട്ടെത്തി കുഞ്ഞാലിക്കുട്ടിയെ കൂട്ടാം 8.30 ന് പറവൂരിൽ നിന്നും വിഡി സതീശനേയും ഒൻപത് മണിക്ക് ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തലയേയും കയറ്റാം. 9.45ന് തിരുവനന്തപുരത്ത് എത്തി സമരം നടത്താമെന്നും വിജയരാഘവൻ പരിഹസിച്ചു
ദേശീയപാത വികസനം : UDF-നെ പരിഹസിച്ച് വിജയരാഘവൻ
