സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം : നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു

.തൊടുപുഴ:തൊടുപുഴ സീതാറാം യെച്ചൂരി നഗറില്‍ നടന്ന സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.39 അംഗ കമ്മിറ്റി തന്നെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതില്‍ നാലുപേർ ആരോഗ്യപ്രശ്നങ്ങളും പ്രായാധിക്യവും മൂലം ഒഴിവായപ്പോള്‍ നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.

ജില്ലാ കമ്മിറ്റിയംഗങ്ങള്‍

സി.വി. വർഗീസ്, പി.എസ്. രാജൻ, കെ.വി. ശശി, കെ.എസ്. മോഹനൻ, വി.എൻ. മോഹനൻ, വി.വി. മത്തായി, ആർ. തിലകൻ, റോമിയോ സെബാസ്റ്റ്യൻ, ഷൈലജ സുരേന്ദ്രൻ, എം.ജെ. മാത്യു, പി.എൻ. വിജയൻ, എൻ.വി. ബേബി, വി.എ. കുഞ്ഞുമോൻ, ജി. വിജയാനന്ദ്, കെ.എല്‍. ജോസഫ്, കെ.ടി. ബിനു, എം. ലക്ഷ്മണൻ, ടി.കെ. ഷാജി, ആർ. ഈശ്വരൻ, മുഹമ്മദ് ഫൈസല്‍, വി.ആർ. സജി, എൻ.പി. സുനില്‍കുമാർ, എം.ജെ. വാവച്ചൻ, ടി.എസ്. ബിസി, എം.എൻ. ഹരിക്കുട്ടൻ, കെ.കെ. വിജയൻ, പി.ബി. സബീഷ്, രമേശ് കൃഷ്ണൻ, ടി.എം. ജോണ്‍, സുമ സുരേന്ദ്രൻ, വി. സിജിമോൻ, പി.പി. സുമേഷ്, വി.വി. ഷാജി, ടി.കെ. ശിവൻനായർ, ടി.ആർ. സോമൻ, കെ.ജി. സത്യൻ, എം. തങ്കദുരൈ, തിലോത്തമ സോമൻ, ലിസി ജോസ്.

എൻ.കെ. ഗോപിനാഥൻ, കെ.ആർ. സോദരൻ, കെ.എം. ഉഷ, സുശീല ആനന്ദ് എന്നിവർ ഒഴിവായി. .പകരം കെ.ജി. സത്യൻ, എം. തങ്കദുരൈ, തിലോത്തമ സോമൻ, ലിസി ജോസ് എന്നിവരെ ഉൾപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →