സ്വാമി ബോധാനന്ദ സരസ്വതി ജനുവരി 26 ന് തിരുവനന്തപുരം ബോധാനന്ദാശ്രമം സന്ദർശിക്കും

തിരുവനന്തപുരം: പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്തതിനുശേഷം സംബോധ് ഫൗണ്ടേഷൻ പരമാചാര്യൻ സ്വാമി ബോധാനന്ദ സരസ്വതി ജനുവരി 26 ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ബോധാനന്ദാശ്രമത്തില്‍ എത്തും. ബോധാനന്ദാശ്രമം ആചാര്യൻ സ്വാമി ഹരിഹരാനന്ദ സരസ്വതിയും, വർക്കിംഗ് പ്രസിഡന്റ് എം.പി.കുഞ്ഞിലക്ഷ്മിയും, ആശ്രമ ഭാരവാഹികളും ചേർന്ന് പൂർണകുംഭം നല്‍കി സ്വീകരി, ക്കും.

കഠോപനിഷത്ത് സഹവാസ ശിബിരത്തിന് നേതൃത്വം നല്‍കും.

28ന് നാഗർകോവിലിലെ സെന്റർ സന്ദർശിക്കും. 29ന് രാവിലെ 10ന് ബോധാനന്ദാശ്രമത്തില്‍ പാദപൂജ, തുടർന്ന് സമഷ്‌ടി ഭിക്ഷ. വൈകിട്ട് 5 മുതല്‍ 7വരെ ജ്ഞാന യജ്ഞം. ഫെബ്രുവരി 1 മുതല്‍ 15വരെ കഠോപനിഷത്ത് സഹവാസ ശിബിരത്തിന് നേതൃത്വം നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →