മൈക്ക് ജോണ്‍സണ്‍ ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

വാഷിങ്‌ടൻ ഡി സി : ലൂസിയാനയില്‍ നിന്നുള്ള റിപ്ബ്ലിക്കൻ പ്രതിനിധി മൈക്ക് ജോണ്‍സണ്‍ ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 218 വോട്ടുകളാണ് മൈക്ക് ജോണ്‍സണ്‍ നേടിയത്.

മൈക്കിന്‍റെ വിജയം റിപ്പബ്ലിക്കൻ പാർട്ടിയുടെ നേട്ടമാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

എതിർ സ്ഥാനാർഥിയായ ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസിന് 215 വോട്ടുകളാണ് ലഭിച്ചത്. മൈക്കിന്‍റെ വിജയം റിപ്പബ്ലിക്കൻ പാർട്ടിയുടെ നേട്ടമാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →