” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

.ഡല്‍ഹി: ഗുജറാത്ത് കലാപത്തിനു കാരണമായതെന്നു കരുതുന്ന ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കിയുള്ള ” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം പുറത്തുവരുന്നത് നല്ലാതാണെന്നായിരുന്നു സമൂഹമാധ്യമമായ എക്സില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. നവംബർ 15 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്

സത്യം പുറത്തുവരുന്നത് നല്ലതാണ്

“സാധാരണക്കാര്‍ക്കു മനസിലാക്കാനാകുന്ന വിധത്തില്‍ ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. വ്യാജ ആഖ്യാനങ്ങള്‍ക്കു പരിമിത കാലത്തേക്കു മാത്രമേ നിലനില്‍പ്പുണ്ടാകൂ. ഒടുവില്‍ എല്ലാ വസ്തുതകളും പുറത്തുവരും”-അദ്ദേഹം വിശദീകരിച്ചു. വിക്രാന്ത് മാസി പ്രധാനവേഷത്തിലെത്തിയ ചിത്രം ധീരജ് സര്‍ണ ആണ് സംവിധാനം ചെയ്തത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും വേഷമിട്ട ചിത്രം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →