ഷാങ്ഹായി സഹകരണ സംഘടന യോഗം ഒക്ടോബർ16 ന് പാകിസ്താനിൽ

ദില്ലി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒക്ടോബർ 15ന് പാകിസ്താനിലെത്തും. ഷാങ്ഹായി സഹകരണ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനില്‍ എത്തുന്നത്. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. 15 ന് രാത്രി പാകിസ്താൻ പ്രധാനമന്ത്രി നല്‍കുന്ന വിരുന്നില്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കും. 16 നാണ് ഷാങ്ഹായി സഹകരണ സംഘടന യോഗം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →