ന്യൂഡല്‍ഹി | പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നതിനിടെ യു എസ് ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 53 പൈസ ഇടിഞ്ഞ് 92.35 രൂപയിലെത്തി. ഇസ്‌റയേല്‍-ഇറാന്‍ സഘര്‍ഷം കാരണം ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ നിക്ഷേപം വേഗത്തില്‍ പിന്‍വലിക്കുന്നതുമാണ്...
Read full story
മും​ബൈ: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ നി​ക്ഷേ​പ​സാ​ഹ​ച​ര്യം മോ​ശ​മാ​യതോെടെ ക​ഴി​ഞ്ഞ നാ​ല് വ്യാ​പാ​ര സെ​ഷ​നു​ക​ളി​ലാ​യി വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളി​ൽ നി​ന്ന് 21,000 കോ​ടി രൂ​പ (ഏ​ക​ദേ​ശം 2.3 ബി​ല്യ​ണ്‍ ഡോ​ള​ർ) പി​ൻ​വ​ലി​ച്ചു. മു​ൻ മാ​സം വി​ദേ​ശ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​പ​ക​ർ 22,615 കോ​ടി...
Read full story
ടെല്‍ അവീവ്: കഴിഞ്ഞ ഒരുമണിക്കൂറില്‍ ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ച് തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം. ജൂൺ 15 ഞായറാഴ്ച വൈകുന്നേരത്തോടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ കടന്ന ഇരുപതോളം ഡ്രോണുകളെ ഒരുമണിക്കൂറിനുള്ളില്‍ തങ്ങളുടെ വ്യോമസേന തകര്‍ത്തതായാണ് ഇസ്രയേലിന്റെ വെളിപ്പെടുത്തല്‍. എക്‌സിലൂടെ ഇതിന്റെ വീഡിയോയും ഇസ്രയേലി എയര്‍ഫോഴ്‌സ്...
Read full story
ന്യൂഡല്‍ഹി | ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ താന്‍ സഹായിച്ചുവെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം തളളി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷിയുടെ ഇടപെടലില്ലെന്ന് മന്ത്രി എസ് ജയശങ്കര്‍.വ്യക്തമാക്കി. ഡല്‍ഹിയില്‍ ഹോണ്ടുറാസ്...
Read full story
ഡാക്ക: ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതല്‍ ഒക്ടോബർ 22 വരെയുള്ള കാലയളവില്‍ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളില്‍ അടുത്തിടെ പുതിയ...
Read full story
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുന്‍പേ വിദേശ വിദ്യാര്‍ഥികള്‍ തിരിച്ചെത്തണമെന്ന് യുഎസ് സര്‍വകലാശാലകള്‍. ട്രംപ് അധികാരത്തിലേറിയാന്‍ ഉടന്‍ യാത്രാവിലക്കും കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളില്‍ ഒപ്പു വച്ചേക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് സര്‍വകലാശാലകളുടെ നിര്‍ദേശം. 2025 ജനുവരി 20 നുള്ളില്‍...
Read full story
കോഴിക്കോട്: ജർമനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ വനിതക്ക് കോഴിക്കോട് വച്ച്‌ തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോള്‍ നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്ന 14 അംഗ സംഘത്തിലെ ജർമ്മൻ വനിത...
Read full story
റിപ്പോര്‍ട്ട്

ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന്‍റെ കാലാവധി നീട്ടി

By ന്യൂസ് ഡെസ്ക് November 4, 2024
ഡല്‍ഹി: ദളിത് ക്രൈസ്തവർക്കും മുസ്‌ലിംകള്‍ക്കും പട്ടികജാതി (എസ്‌സി) പദവി നല്‍കുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണൻ കമ്മീഷന്‍റെ കാലാവധി നീട്ടി. 2022 ഒക്‌ടോബറിലാണ് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മീഷൻ കേന്ദ്ര സർക്കാർ രൂപീകരിച്ചത്....
Read full story
ദല്‍ഹി: ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയുടെ അഖണ്ഡതയെപ്പറ്റിയും ഒരൊറ്റ ഇന്ത്യയെപ്പറ്റിയും സംസാരിക്കുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍.ഒരൊറ്റ ഇന്ത്യയെപ്പറ്റി പറയുന്ന അതേ ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ വിഘടനവാദികളെ പിന്തുണയ്‌ക്കുകയാണെന്നും ജയശങ്കര്‍ പറയുന്നു.ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ജസ്റ്റിന്‍ ട്രൂഡോയുടെ കപടനാട്യത്തെ വിമര്‍ശിക്കുന്നത്. താങ്കളുടെ...
Read full story
റിപ്പോര്‍ട്ട്

ഷാങ്ഹായി സഹകരണ സംഘടന യോഗം ഒക്ടോബർ16 ന് പാകിസ്താനിൽ

By ന്യൂസ് ഡെസ്ക് October 15, 2024
ദില്ലി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഒക്ടോബർ 15ന് പാകിസ്താനിലെത്തും. ഷാങ്ഹായി സഹകരണ യോഗത്തില്‍ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനില്‍ എത്തുന്നത്. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ല എന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. 15...
Read full story