പാലക്കാട്: ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പേവിഷബാധയേറ്റ് സ്ത്രീ മരിച്ചു. വടക്കൻ വെള്ളിനേഴി എർളയത്ത് ലതയാണ് ( 53) തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന തെരുവ് നായ ലതയുടെ മൂക്കിൽ കടിച്ചിരുന്നു. 2023 ആഗസ്റ്റ് 28ന് ഉത്രാടം ദിനത്തിലാണ് നായയുടെ കടിയേറ്റത്. എന്നാൽ ലത വാക്സിനേഷൻ എടുത്തിരുന്നില്ല. 2023 സെപ്തെബർ 17 നാണ് മരണംസംഭവിച്ചത്.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ പേ വിഷബാധയെ തുടർന്ന് സ്ത്രീ മരിച്ചു
