തുവ്വൂർ കൊലപാതകക്കേസ് : വിഡി സതീശന് വക്കീൽ നോട്ടീസയച്ച് ഡിവൈഎഫ്ഐ

.പ്രതിപക്ഷ നേതാവ് വിഡി സതീശന് ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി വക്കീൽ നോട്ടീസ് അയച്ചു. തുവ്വൂർ കൊലപാതകക്കേസ് പ്രതി വിഷ്ണു മുൻ ഡിവൈഎഫ്ഐക്കാരൻ ആയിരുന്നു എന്ന പരാമർശം പിൻവലിച്ച് വിഡി സതീശൻ മാപ്പ് പറയണം എന്നാണ് ആവശ്യം. ഒരാഴ്ചക്കകം പരസ്യമായി വാർത്ത സമ്മേളനം വിളിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് നോട്ടീസിൽ ഡിവൈഎഫ്ഐ അറിയിച്ചിട്ടുളളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →