എടപ്പാൾ അണ്ണക്കമ്പാട് കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

എടപ്പാൾ: അണ്ണക്കമ്പാട് ആൾമറയില്ലാത്ത കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. പൊന്നാനിയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷപ്പെടുത്തിയത്. കുറ്റിത്തറ ബാലൻ എന്നവരുടെ പശുവാണ് കിണറ്റിൽ അകപ്പെട്ടത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ജീവനോടെ രക്ഷിക്കാനായി. 12 മണിയോടുകൂടിയായിരുന്നു സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →