മുംബൈ റിഫൈനറിയില്‍ 138 അപ്രന്റിസ്

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിനു കീഴിലുള്ള മഹൂലിലെ മുംബൈ റിഫൈനറിയില്‍ 138 അപ്രന്റിസ് ഒഴിവുണ്ട്. വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. പരിശീലന കാലാവധി ഒരു വര്‍ഷമാണ്. 2019-2023 കാലയളവില്‍ ബിരുദം/ഡിപ്ലോമ നേടിയവര്‍ക്ക് സെപ്റ്റംബര്‍ 4 വരെ അപേക്ഷിക്കാം. നേരത്തെ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവരും നിലവില്‍ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും ഒരു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →