നോര്‍ത്ത് ഈസ്റ്റ് കോസ്റ്റ്ഗാര്‍ഡില്‍ 10 ഒഴിവ്

കോസ്റ്റ് ഗാര്‍ഡ് നോര്‍ത്ത് ഈസ്റ്റ് റീജിയണില്‍ വിവിധ തസ്തികകളിലായി 10 ഒഴിവുണ്ട്. പാരദ്വീപ്, ഹാല്‍ദിയ, കൊല്‍ക്കത്ത, ഭുവനേശ്വര്‍ എന്നിവിടങ്ങളിലാണ് അവസരങ്ങള്‍. ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.
തസ്തികകളും ഒഴിവും:
സ്റ്റോര്‍ കീപ്പര്‍-1, എന്‍ജിന്‍ ൈഡ്രവര്‍-1, സിവിലിയന്‍ എം.ടി. ൈഡ്രവര്‍ (ഓര്‍ഡിനറി ഗ്രേഡ്)-2, ഫോര്‍ക്ക് ലിഫ്റ്റ് ഓപ്പറേറ്റര്‍-1, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (സ്‌കില്‍ഡ്)-1, കാര്‍പ്പെന്റര്‍ (സ്‌കില്‍ഡ്)-1, അണ്‍സ്‌കില്‍ഡ് ലേബറര്‍-1, എം.ടി ഫിറ്റര്‍-2.
യോഗ്യത: പത്താംക്ലാസ് വിജയം/പന്ത്രണ്ടാം ക്ലാസ് വിജയം/ഐ.ടി.ഐ.
ശമ്പളം: എന്‍ജിന്‍ ൈഡ്രവര്‍-25,000 രൂപ, അണ്‍സ്‌കില്‍ഡ് ലേബറര്‍-18,000 രൂപ, മറ്റ് തസ്തികകളില്‍ 19,900 രൂപ.
പ്രായം: സ്റ്റോര്‍ കീപ്പര്‍ 18-25 വയസ്. എന്‍ജിന്‍ ൈഡ്രവര്‍ 18-30 വയസ്, മറ്റ് തസ്തികകളില്‍ 18-27 വയസ്. വിശദവിവരങ്ങള്‍
www.inidancoastguar.dgov.in എന്ന വെബ്സൈറ്റില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →