ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി

ബംഗളുരു: കര്‍ണാടകയില്‍ മഴ തുടരുന്നു. ദക്ഷിണ കന്നഡയില്‍ നദികളുടെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഉഡുപ്പിയില്‍ മൂന്നുപേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ റെഡ് അലര്‍ട്ടുണ്ട്. ഇവിടെയും ഉഡുപ്പിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →