കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. ജീന്സ് പാന്റും ടീഷർട്ടുമായിരുന്നു വേഷം. തുടർന്ന് ഇയാള്‍ പോലീസ് സ്റ്റേഷനിലെ ഗ്രില്സില്‍ തലയടിച്ചു പൊട്ടിച്ചു. മുറിവ് ചികിത്സിക്കുന്നതിനും പരിശോധനക്കുമായാണ് പോലീസുകാർ ഇയാളെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
കോഴിക്കോട് പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചയാള്‍ ആശുപത്രി അടിച്ചുതകർത്തു
