തിരുവനന്തപുരത്ത് സിപിഎം നേതാവിൻ്റെ വീട് ആക്രമിച്ചു.

തിരുവനതപുരം: സിപിഎം നേതാവിൻ്റെ വീട് ആക്രമിച്ചു. തിരുവനതപുരം വിളപ്പിൽ ഏരിയ കമ്മിറ്റി അംഗം അസീസ് പേയാടിൻ്റെ വീട്ടിൽ ആണ് ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടറും പൾസർ ബൈക്കും ചെടിച്ചട്ടികളും അടിച്ചു തകർത്തു. വീടിൻറെ ജനലുകളും തകർത്ത്, മുൻ വാതിൽ വെട്ടിപ്പൊളിച്ചാണ് അക്രമികൾ അകത്തു കടന്നത്. വീട്ടമ്മ ബഹളം വച്ചതോടെ ഇവർ പുറത്തേക്കിറങ്ങി ഓടി. പൊലീസ് ഇവർക്കായുള്ള തിരച്ചിൽ ആരംഭി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →