ലൈക്ക പ്രൊഡക്ഷന്‍സും ജൂഡ് ആന്‍റണിയും ഒന്നിക്കുന്നു.

2018 എന്ന ചിത്രത്തോടു കൂടി ബോക്‌സ് ഓഫീസില്‍ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്‍റണി.
തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്ബനിയാണ് ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ .
ഇത്തവണ ജൂഡ് ആന്‍റണി ജോസഫുമായി ഒന്നിക്കുന്നു.

2018ല്‍ പ്രളയം ഉണ്ടാക്കിയ നാശനഷ്ടം ആരും മറക്കില്ല. 2018ല്‍ നടന്ന എല്ലാ സംഭവങ്ങളും കോര്‍ത്തിണക്കി മികച്ച അനുഭവമാണ് സംവിധായകൻ ജൂഡ് ആന്‍റണി പ്രേക്ഷകര്‍ക്കായി സമ്മാനിച്ചത്.ഇത്തവണ ലൈക്ക പ്രൊഡക്ഷൻസുമായി ജൂഡ് ആന്‍റണി ഒന്നിക്കുമ്ബോള്‍ മികച്ച ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന് തീര്‍ച്ച. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലൈക്ക ഉടൻ പുറത്ത് വിടും. പി.ആര്‍.ഒ – ശബരി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →