ലൈക്ക പ്രൊഡക്ഷന്‍സും ജൂഡ് ആന്‍റണിയും ഒന്നിക്കുന്നു.
2018 എന്ന ചിത്രത്തോടു കൂടി ബോക്‌സ് ഓഫീസില്‍ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്‍റണി.തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്ബനിയാണ് ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ .ഇത്തവണ ജൂഡ് ആന്‍റണി ജോസഫുമായി ഒന്നിക്കുന്നു. 2018ല്‍ പ്രളയം ഉണ്ടാക്കിയ നാശനഷ്ടം ആരും …
ലൈക്ക പ്രൊഡക്ഷന്‍സും ജൂഡ് ആന്‍റണിയും ഒന്നിക്കുന്നു. Read More