ബിജെപി സംഘടന ജനറൽ സെക്രട്ടറി എം ഗണേഷിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന്മാറ്റി

തിരുവനന്തപുരം: ബിജെപി സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ഗണേഷിനെ മാറ്റി. സഹ സംഘടന സെക്രട്ടറി കെ സുഭാഷിനാണ് പകരം ചുമതല. തിരുവനന്തപുരത്ത് നടന്ന ആർഎസ്എസ് പ്രചാരക് ബൈഠക് ആണ് തീരുമാനമെടുത്തത്.

ഗണേഷിനെതിരെ നിരവധി ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. 2016 മുതൽ ചുമതലയിലുള്ള നേതാവാണ് ഗണേഷ്. കൊടകര കുഴൽപ്പണക്കേസിലും ഗണേഷിനെ ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →