ന്യൂഡല്‍ഹി:പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടന ചടങ്ങില്‍ ആശംസ അറിയിച്ച് രാ്ഷ്ട്രപതി ദ്രൗപതി മുര്‍മു.ഈ നിമിഷം സുവര്‍ണലിപികളാല്‍ എഴുതപ്പെടുമെന്ന് രാഷ്ട്രപതിയും പുതിയ മന്ദിരം അടിമത്തമില്ലാത്ത മനസ്സിന്റെ അടയാളപ്പെടുത്തലെന്ന് ഉപരാഷ്ട്രപതിയും സന്ദേശത്തില്‍ അറിയിച്ചു.