ചാവക്കാട് അജ്ഞാത ജീവി വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി.

തൃശൂർ : ചാവക്കാട് പുത്തൻ കടപ്പുറത്ത് അജ്ഞാത ജീവിയുടെ ആക്രമണം. പത്തോളം വിലപിടിപ്പുള്ള പ്രാവുകളെ കൊന്നൊടുക്കി. 2023 മെയ് 23ന് പുലർച്ചെയാണ്മെ അക്രമണം ഉണ്ടായത്. മെയ് 22 നും അജ്ഞാത ജീവി കോഴികളെയും പ്രാവുകളെയും കൊന്നിരുന്നു. കഴുത്തിൽ ദ്വാരമുണ്ടാക്കി രക്തം ഊറ്റിക്കുടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് ഇവയെ കണ്ടെത്തിയത്.

തിരുവത്ര ഇഎംഎസ്. നഗർ സ്വദേശി സൈനുദ്ധീന്റെ വീട്ടിലാണ് ഇന്നും ആക്രമണമുണ്ടായത്. പുലർച്ചെയാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്

Share
അഭിപ്രായം എഴുതാം