റിപ്പോര്ട്ട്ബംഗളൂരുവില് കനത്ത മഴ May 22, 2023May 22, 2023 - by ന്യൂസ് ഡെസ്ക് - Leave a Comment ബംഗളുരു: ബംഗളൂരുവില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും മരങ്ങള്‍ വീണു ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. Share