പ്രവാസി മലയാളി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

മനാമ: ബഹ്റൈനിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. 31 വയസുകാരനാണ് മരിച്ചത്. 2023 മെയ് 5 വെള്ളിയാഴ്ച സല്ലാഖിലായിരുന്നു അപകടം. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സല്ലാഖിലേക്കുള്ള ദിശയിൽ യുവാവ് ഓടിച്ചിരുന്ന ബൈക്ക്, റോഡരികിലെ മെറ്റൽ ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇയാൾ അമേരിക്കൻ പൗരനാണെന്നാണ് റിപ്പോർട്ടുകൾ. പൊലീസും ആംബുലൻസ് സംഘവും ഉൾപ്പെടെ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →