റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടൻ അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു

March 24, 2023 - 4:53 pm

പാലക്കാട്: നടൻ അജിത് കുമാറിന്റെ പിതാവ് പി.എസ് മണി അന്തരിച്ചു. 85 വയസ്സായിരുന്നു. പാലക്കാട് സ്വദേശിയാണ്. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സംസ്കാര ചടങ്ങുകൾ രാവിലെ ബസന്റ് നെഗർ ശ്മശാനത്തിൽ നടന്നു. സിനിമാപ്രവർത്തകരും അജിത്തിന്റെ ആരാധകരുമടക്കം ഒട്ടേറെപേർ പി സുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അർപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *