ജി 20: നാഗ്പൂരില്‍ നിന്ന് ഭിക്ഷക്കാരെ ഒഴിപ്പിക്കുന്നു

നാഗ്പൂര്‍: ഈ മാസം നടക്കാനിരിക്കുന്ന ജി 20 യോഗത്തിന്റെ പശ്ചാത്തലത്തില്‍ നാഗ്പൂരിലെ തെരുവുകളില്‍ നിന്ന് ഭിക്ഷക്കാരെ ഒഴിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന യാചക നിരോധന സര്‍ക്കുലര്‍ ഉപയോഗിച്ചാണ് പോലീസ് നടപടി ആരംഭിച്ചത്. ജി 20 യോഗം കഴിയുന്നത് വരെ നഗര പരിധി വിടണമെന്നാണ് യാചകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേ സമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →