ഇടുക്കി ജില്ലയിൽ സൗരോർജ നിലയം

കാർബൺ രഹിത കൃഷിയിടം സാധ്യമാക്കുന്നതിനായി അനെർട്ട് മുഖേനെ കാർഷിക മേഖലകളിൽ സൗരോർജം ലഭ്യമാക്കുന്നു. പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പി എം കുസും യോജന മുഖേന ആണ് അനെർട്ട് നിർവഹിക്കുന്നത്. ഇടുക്കി ജില്ലാ ഓഫീസ് മുഖേന സ്ഥാപിച്ച 5 കിലോ വാട്ട് ശേഷിയുള്ള സൗരോർജ നിലയം പ്രവർത്തന സജ്ജമായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →