നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി വീണ്ടും നെയ്ഫു റിയോ

ഷിംല: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി വീണ്ടും നെയ്ഫു റിയോ തിരഞ്ഞെടുക്കപ്പെട്ടു. എന്‍ഡിപിപി-ബിജെപി സഖ്യ സ്ഥാനാര്‍ഥിയായ നെയ്ഫു വമ്പിച്ച ഭൂരിപക്ഷത്തോടെ വടക്കന്‍ അങ്കാമിയില്‍ നിന്നാണ് വിജയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →