പൂട്ടികിടന്ന പെട്രോൾ പമ്പിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു

കൽപ്പറ്റ : കൽപ്പറ്റയിൽ പൂട്ടികിടന്ന പെട്രോൾ പമ്പിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. വൻ അപകടം ഒഴിവായി. മാതൃഭൂമി ഓഫീസിന് സമീപത്തെ വിജയ പമ്പിൻ്റെ പഴയ പെട്രോൾ ടാങ്കറുകൾ നീക്കിയിട്ടിരുന്ന സ്ഥലത്ത് സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →