ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു

മലപ്പുറം: ആദിവാസി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി രക്ഷപ്പെട്ടു. പ്രതി കരുളായി സ്വദേശി പട്ടാമ്പി ജൈസല്‍ ആണ് രക്ഷപ്പെട്ടത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ പൊലീസുകാരെ ആക്രമിച്ചാണ് പ്രതി ജൈസല്‍ കൈ വിലങ്ങുമായി രക്ഷപ്പെട്ടത്. പുലര്‍ച്ചെ 1.30 നാണ് സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →