തിരുവനന്തപുരം ഡിവിഷനിലെ പകല്‍ വണ്ടികളില്‍ സ്ലീപ്പര്‍ ടിക്കറ്റ് റെയില്‍വേ നിര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ പകല്‍ വണ്ടികളില്‍ സ്ലീപ്പര്‍ ടിക്കറ്റ് റെയില്‍വേ നിര്‍ത്തി. റിസര്‍വ് ചെയ്യുന്നവരുടെ സീറ്റ് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് എടുത്തവര്‍ കയ്യേറുന്നു എന്നാണ് പരാതി.തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടികളിലാണ് ഇപ്പോള്‍ നിര്‍ത്തിയത്. അതേസമയം തിരുവനന്തപുരത്തേക്കുള്ള വണ്ടികളില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് ലോക്ക് ഡൗണിന് ശേഷം പാലക്കാട് ഡിവിഷനില്‍ നിന്ന് പകല്‍ സ്ലീപ്പര്‍ ടിക്കറ്റ് നടപ്പാക്കിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →