മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്തം; ജലനിരപ്പ് 142 അടിയായി

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് 142 അടിയായി. 1612 ഘനയടി വെള്ളം ഡാമിലേക്ക് സെക്കൻഡിൽ ഒഴുകി എത്തുന്നുണ്ട്. ഇതോടെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ സാധ്യത. നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. 1867 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →