റിപ്പോര്‍ട്ട്

മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്തം; ജലനിരപ്പ് 142 അടിയായി

By ന്യൂസ് ഡെസ്ക് December 27, 2022
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് 142 അടിയായി. 1612 ഘനയടി വെള്ളം ഡാമിലേക്ക് സെക്കൻഡിൽ ഒഴുകി എത്തുന്നുണ്ട്. ഇതോടെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ സാധ്യത. നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തിൽ തമിഴ്നാട്...
Read full story
ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ സുപ്രിംകോടതി 07/04/22 വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും നിലപാട് കോടതി ആരായും. ദേശീയ ഡാം സുരക്ഷാ അതോറിറ്റി...
Read full story
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ഗുരുതര സുരക്ഷാ വീഴ്ച. റിട്ടയേർഡ് എസ്ഐമാർ ഉൾപ്പെട്ട നാല് പേർ ഡാമിൽ സന്ദർശനം നടത്തി. അതീവ സുരക്ഷാ മേഖലയായ ഡാം പരിസരത്ത് സാധാരണ ബോട്ട് യാത്ര അനുവദിക്കാറില്ല. തമിഴ്നാടിൻറെ ബോട്ടിലെത്തിയ...
Read full story
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയറുടെ പ്രതിമ ജന്മനാട്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍.അണക്കെട്ട് നിര്‍മിച്ച എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്യുക്കിന്റെ പ്രതിമയാണ് അദ്ദേഹത്തിന്റെ ജന്മനാടായ ബ്രിട്ടനിലെ കംബര്‍ലിയില്‍ സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് കംബര്‍ലിയിലെ...
Read full story
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം തുറന്ന് വിടുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കുന്ന സുപ്രിംകോടതി ഉത്തരവിനെ സംബന്ധിച്ച് കേന്ദ്ര ജലകമ്മീഷന്‍ നിയമവിദഗ്ദ്ധരുമായി കൂടിയാലോചന ആരംഭിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിന് സ്വീകരിക്കേണ്ട തുടര്‍...
Read full story
ന്യൂഡൽഹി: കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച പരാതിയിൽ നൽകിയ മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം അറിയിച്ചത്. അണക്കെട്ട് മുന്നറിയിപ്പ് നൽകാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ്...
Read full story
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് സ്റ്റാലിന്‍ കത്തില്‍ അറിയിച്ചു. ഡാമിലെ നിലവിലെ അളവ് അനുവദിച്ച പരിധിക്കുള്ളിലാണെന്നും അണക്കെട്ടിലെ...
Read full story
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി റവന്യു മന്ത്രി കെ. രാജൻ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി 28/10/21 വ്യാഴാഴ്ച പറഞ്ഞു. മൈക്ക് അനൗണ്‍സ്മെന്റുകളും മുന്നറിയിപ്പുകളും പ്രദേശത്ത് ആരംഭിച്ചു. വണ്ടിപ്പെരിയാറിലൂടെ...
Read full story
ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസ് സുപ്രീം കോടതി 28/10/21 വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജലനിരപ്പ് 142 അടിയിൽ നിന്ന് മാറ്റേണ്ടെന്ന മേൽനോട്ട സമിതിയുടെ നിലപാടിനെതിരെ കേരളം റിപ്പോര്‍ട്ട് നല്‍കും. കനത്ത മഴ സാധ്യതയുള്ളതിനാൽ, ജലനിരപ്പ് 139...
Read full story
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി മേല്‍നോട്ട സമിതി. ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്നാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ പരിശോധിച്ചാണ് തീരുമാനം. സമിതിയുടെ നിലപാട് 27/10/21 ബുധനാഴ്ച സുപ്രീം...
Read full story